ഇരിങ്ങാലക്കുട : പൊതുവിദ്യഭ്യാസ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ് പേ വിഷബാധ പ്രതിരോധ ബോധ വത്ക്കരണ സ്പെഷ്യൽ അസംബ്ലി നടത്തുകയും സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയായ പേവിഷബാധയെക്കുറിച്ചും അതിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വെറ്റിനറി ഡോക്ടർ ജിദ എം.ഡി. വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽക്കുകയും തുടർന്ന് കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
പ്രിൻസിപ്പാൾ രാജലക്ഷ്മി, എൻഎസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, ഷമീർ എസ് എൻ, ജയൻ കെ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com