ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയും, സംഗമേശ്വര മാണിക്യം മേഘർജുനൻ വാട്സാപ്പ് കൂട്ടായ്മയും ചേർന്ന് കൂടൽമാണിക്യം ദേവസ്വം ആനയായ മേഘാർജ്ജുനന് സുഖചികിത്സയുടെ ഭാഗമായി അരി, ഇത്തപഴം, അവിൽ , ഉള്ളി , ചെറുപയർ, നേത്രപഴം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ സമർപ്പിച്ചു. ദേവസ്വo ഭരണസമിതി അംഗം അഡ്വ കെ ജി അജയ് കുമാർ ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com