കുടിവെളള വിതരണം തടസപ്പെടും

അറിയിപ്പ് : കരുവന്നൂർ പമ്പ് ഹൗസിൽ പമ്പിങ് ലൈനിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ സെപ്റ്റംബർ 19 ചൊവ്വ ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി തടസ്സപ്പെടുന്നതാണ് എന്ന് ജല അതോറിറ്റി അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..