ഇരിങ്ങാലക്കുട : എസ്.എൻ പബ്ളിക് ലൈബ്രറി & റീഡിംങ്ങ് റൂം, പുസ്തകപ്പുര, തൃശൂർ എന്നിവരുടെ സഹകരണത്തോടെ എം ടി : അനുഭവം,ഓർമ്മ എന്ന പരിപാടി ജനുവരി 24 വെള്ളിയാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മതമൈത്രീ നിലയത്തിൽ സംഘടിപ്പിക്കുന്നു. ഡോ. എൻ ആർ ഗ്രാമപ്രകാശ് ഉദ്‌ഘാടനം നിർവഹിക്കും.
എസ്.എൻ പബ്ളിക് ലൈബ്രറി & റീഡിംങ്ങ് റൂം പ്രസിഡന്റ് ഡോ.സി കെ രവി അധ്യക്ഷത വഹിക്കും. പി കെ ഭരതൻ മാസ്റ്റർ മുഖ്യ പ്രഭാക്ഷണം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive