അറിയിപ്പ് : സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 14 വരെ നീട്ടി. സമയപരിധി സെപ്റ്റംബർ 14 വരെ യായിരുന്നു. പത്തു വർഷത്തിലൊരിക്കലെങ്കിലും ആധാർ പുതുക്കാൻ യുണീക് ഐഡന്റിഫി ക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകിയിരുന്നു.
പുതുക്കാത്തവർക്ക് . തിരിച്ചറിയൽ, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ http://myaadhaar.uidai.gov.in അപ്ലോഡ് ചെയ്ത് നടപടിക്രമം പൂർത്തിയാക്കാം.
ആധാറിൽ രേഖപ്പെടുത്തിയ വിലാസവുമുള്ള രേഖകൾ ഇതിനായി ഉപയോഗിക്കാം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, കിസാൻ പാ സ്ബുക്ക്, ഭിന്നശേഷി കാർഡ് തുടങ്ങിയവ പരിഗണിക്കും.
പേര് തെളിയിക്കുന്നതിന് പാൻ കാർഡ്, ഡ്രൈവിങ് ലൈസൻ സ്, സർവീസ് കാർഡ്, പെൻഷൻ കാർഡ് തുടങ്ങിയ ഫോട്ടോപതിച്ച രേഖകളും വിലാസം തെളിയിക്കാൻ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഒ.ബി.സി. സർട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലിഫോൺ, പാചകവാതകം എന്നിവയുടെ ബില്ലുകൾ, മെഡിക്കൽ ഇൻഷുറൻസ് പോളിസി തുടങ്ങിയ രേഖകളും ഉപയോഗിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com