വേളൂക്കര : എ.എൽ.പി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പി.ടി.എ ഭക്ഷ്യമേള സംഘടിപ്പിച്ചു. വെള്ളാങ്കല്ലൂർ ബി.ആർ.സി സി.ആർ.സി കോഡിനേറ്റർ അഞ്ജലി വി.കെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രതിനിധി റോഷ്ന സുവിൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക മിത പി സ്വാഗതവും പറഞ്ഞു. നാടൻ ഭക്ഷ്യവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ ആയിരുന്നു കൂടുതലും എന്നുള്ളത് ഭക്ഷ്യമേളയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി.
നാടൻ പലഹാരങ്ങളും കറികളും, നറുനീണ്ടി, മാതളം, പുതി നയില, വിവിധതരം ഫ്രൂട്ട്സുകൾ മാത്രമല്ല പാവയ്ക്ക കൊണ്ടുപോലുമുള്ള ജ്യൂസുകളും ഭക്ഷ്യമേളയ്ക്ക് ആകർഷകം ആയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

