ഇരിങ്ങാലക്കുട : ഉപജില്ല ശാസ്ത്രോത്‌സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് വിജയോത്സവ റാലി നടത്തി.
ട്രോഫികളുമായി ബാൻഡ് മേളത്തിന്റെയും മുദ്രവാക്യങ്ങളോടുകൂടിയും വിദ്യാർത്ഥികൾ നഗരം ചുറ്റിയ റാലി സ്കൂളിൽ അവസാനിച്ചു. 722 പോയിൻ്റോടു കൂടിയാണ് ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

