ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ 2025 – 26 അധ്യയന വർഷത്തെ വിജയോത്സവം വർണശബളമായിആഘോഷിച്ചു. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ് കെ.ആർ ഉദ്‌ഘാടനം നിർവഹിച്ചു. ഉദയ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് സി.എം.സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഹാൻസി സി.എം.സി, അധ്യാപക പ്രതിനിധി ജൂലി ജെയിംസ്, വിദ്യാർത്ഥി പ്രതിനിധി ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാന അധ്യാപിക സി. സുധീപ സി.എം.സി സ്വാഗതവും, വിജയോത്സവത്തിന്റെ കൺവീനറായ ജെയ്ഫിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive