പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് വഴിമധ്യേ നഷ്ടപ്പെട്ടു

പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ഒരു പേഴ്സ് അക്കര പാർക്കിങ്ങിനും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനും ഇടയിൽ ശനിയാഴ്ച രാത്രി 8:40 ഓടെ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കാൻ അപേക്ഷ 9349661223

അടുത്തദിവസം വിദേശത്തേക്ക് തിരിച്ചുപോകുവാൻ ഉള്ള വ്യക്തിയുടെ ആണ് നഷ്ടപ്പെട്ട രേഖകൾ. ഇതില്ലാതെ ജോലിക്ക് കയറാൻ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം

പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ഒരു പേഴ്സ് അക്കര പാർക്കിങ്ങിനും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനും ഇടയിൽ ശനിയാഴ്ച രാത്രി 8:40 ഓടെ നഷ്ടപ്പെട്ടു. അടുത്തദിവസം വിദേശത്തേക്ക് തിരിച്ചുപോകുവാൻ ഉള്ള വ്യക്തിയുടെ ആണ് നഷ്ടപ്പെട്ട രേഖകൾ. ഇതില്ലാതെ ജോലിക്ക് കയറാൻ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം.

കണ്ടുകിട്ടുന്നവർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കാൻ അപേക്ഷ 9349661223

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O