ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജല വിതരണം നിർത്തി വെച്ചിരിക്കുന്നു. വർക്ക്‌ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം ആരംഭിക്കുകയുള്ളു

അറിയിപ്പ് : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ,എസ്,ടി,പി റോഡ് നിർമാണത്തിനിടെ പൂതംകുളം ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജല വിതരണം നിർത്തി വെച്ചിരിക്കുന്നു. വർക്ക്‌ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം ആരംഭിക്കുകയുള്ളു എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Water supply to Irinjalakuda High Level area has been stopped. Water supply will resume only after the work is completed.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page