അന്ന പൗലോവായുടെ സ്വാധീനം ഇന്ത്യൻ നൃത്തങ്ങളിൽ – നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണന്റെ പ്രഭാഷണം – നടനകൈരളിയിൽ നിന്നും തത്സമയം

ഇരിങ്ങാലക്കുട : വിശ്വനൃത്തവേദിയിലെ അത്ഭുതവും ഇതിഹാസവുമായിരുന്ന അന്ന പൗലോവായുടെ
സ്വാധീനം ഇന്ത്യൻ നൃത്തങ്ങളുടെ പുനരുജ്ജീവനത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എങ്ങിനെ തുടക്കം കുറിച്ചുവെന്ന വിഷയം പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ ഇരിങ്ങാലക്കുട നടനകൈരളിയിൽ സെപ്തംബർ 9ന് വൈകുന്നേരം 4 മണിക്ക് പ്രഭാഷണത്തിലൂടെ അവതരിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page