കൊറിയൻ ചിത്രം ‘എ ലെറ്റർ ഫ്രം കോട്ടോ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച കൊറിയൻ ചിത്രം ‘എ ലെറ്റർ ഫ്രം കോട്ടോ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബര് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2022-ൽ കിംമിൻ ജൂസംവിധാനം ചെയ്‌ത ദക്ഷിണ കൊറിയൻ നാടകചിത്രമാണ് “എലെറ്റർ ഫ്രം ക്യോട്ടോ”. വ്യത്യസ്‌ത വ്യക്തിത്വങ്ങളുള്ള മൂന്ന് സഹോദരിമാരുടെയ അമ്മയുടെയും കഥകൾ ചിത്രീകരിക്കുന്ന ഒരുമികച്ച കുടുംബ സിനിമ. കുടുംബ ജീവിതത്തിന്റെയും അമ്മ-മകൾ ബന്ധത്തിൻ്റെയും പ്രമേയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. 101 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page