സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ ശ്രദ്ധ നേടിയ മലയാള ചിത്രം ” രേഖ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 121 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന് .
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O