14-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഉദ്‌ഘാടന ചടങ്ങുകൾ & 2023 ലെ പുരസ്കാര സമർപ്പണ ചടങ്ങുകൾ തത്സമയം 4K ദൃശ്യമികവിൽ
14-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 12 മുതൽ 17 വരെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സംഘടിപ്പിക്കും. താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായി നൽകി വരുന്ന വാദ്യകുലപതി പല്ലാവൂർ വാദ്യ ആസ്വാദക സമിതിയുടെ 2023 ലെ പുരസ്കാര സമർപ്പണ ചടങ്ങുകൾ തത്സമയം തൃപ്പേക്കുളം പുരസ്‌കാരം കൊമ്പ് വാദകൻ കുമ്മത്ത് രാമൻ നായർക്കും, പല്ലാവൂർ ഗുരുസ്‌മൃതി പുരസ്‌കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്കും, കൂടാതെ വിഖ്യാത നർത്തകി പത്മിനിയുടെ പേരിൽ നൽകി വരുന്ന രണ്ടാമത്തെ പത്മജ്യോതി പുരസ്കാരത്തിന് നർത്തകിമാരായ കലൈമാമണി സുകന്യ രമേശ്, ഡോ മേതിൽ ദേവിക എന്നിവർക്കും ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉദ്‌ഘാടന ദിവസമായ ഡിസംബർ 12 ചൊവാഴ്ച സമർപ്പിക്കും ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം 4K ദൃശ്യമികവിൽ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com