ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് സബ്ബ് ലൈൻ 1ൽ പുത്തൻ വീട്ടിൽ വിജയൻ പി മേനോൻ (89) നിര്യാതനായി. ഭാര്യ വസന്തകുമാരി, മകൻ ഗോപികൃഷ്ണൻ, മരുമകൾ ശ്യാമ. സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com