അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. മേൽശാന്തി ജയാനന്ദൻ നമ്പൂതിരി, നടുവം രാമൻ നമ്പൂതിരി, കുറിയേടത്ത് കൃഷ്ണൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവർ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ഗോപുര നടയിൽ നിന്നും തലച്ചുമടായി കൊണ്ടുവന്ന നെൽകതിർ കെട്ടുകൾ, ക്ഷേത്ര പ്രദിക്ഷണത്തിന് ശേഷം മണ്ഡപത്തിൽ വെച്ച് പൂജിച്ച് നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഉച്ചപ്പൂജയ്ക്കു ശേഷം പുത്തരിപ്പായസവും ഭക്തജനങ്ങൾക്കു പ്രസാദമായി വിതരണം ചെയ്തു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page