ഇരിങ്ങാലക്കുട : തൃശ്ശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ക്ലസ്റ്റർ X സി.ബി.എസ്.ഇ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് മത്സരങ്ങളിൽ അണ്ടർ 19 ഗേൾസ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം, അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, അണ്ടർ 14 ബോയ്സ് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ.
വ്യക്തിഗത മത്സരങ്ങളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഋഷികേശ് ഗിരീഷ് ഒന്നാം സ്ഥാനവും എയ്ഞ്ചൽ മരിയ ബിനോയ് രണ്ടാം സ്ഥാനവും ഋദ്ധികേഷ് ജി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രാദേശിക വാർത്തകൾക്ക്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

