വരൾച്ചാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റി കൺട്രോൾ റൂം മാർച്ച് 16 മുതൽ പ്രവർത്തനം ആരംഭിക്കുന്നു
അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി, പി.എച്ച്.ഡിവിഷൻ ഇരിങ്ങാലക്കുട കാര്യാലയത്തിൽ വരൾച്ചാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം 16.03.2026 മുതൽ…
