ആരോഗ്യ വിദ്യാഭ്യാസത്തെ ദൈനംദിന ജീവിതത്തിലേക്ക് സമന്വയിപ്പിക്കുവാൻ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ‘FIT 4 LIFE’ എന്ന ആരോഗ്യ വികസന സംരംഭം – ഉദ്‌ഘാടനം നവംബർ 28ന്

ഇരിങ്ങാലക്കുട : അധ്യാപകർക്കും പ്രാദേശിക സമൂഹത്തിനും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന പരിപാടിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്…

You cannot copy content of this page