രമണചരണ തീർത്ഥ സ്വാമികൾ (നൊച്ചൂർ സ്വാമികൾ) കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി – ശ്രീസംഗമധർമ്മ സമിതി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു
ഇരിങ്ങാലക്കുട : രമണചരണ തീർത്ഥ സ്വാമികൾ ( നൊച്ചൂർ സ്വാമികൾ) ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ…