കലോത്സവ കിരീടം ജില്ലയിലെത്തിച്ച ഇരിങ്ങാലക്കുടയിലെ പ്രതിഭകൾക്ക് 24ന് ആദരം നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് നാട് ജനുവരി…