കർക്കിടകവാവ്; ശ്രീവിശ്വനാഥപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തിയത് 3000-ൽ പരം വിശ്വാസികൾ

ഇരിങ്ങാലക്കുട: എസ് എൻ ബി എസ് സമാജം ശ്രീവിശ്വനാഥപുരം സുബ്രഹ്മണ്യക്ഷേത്രത്തിലെ കർക്കിടകവാവ് ബലിതർപ്പണത്തിന് 3000 അധികo പേർ പങ്കെടുത്തു. കർമ്മങ്ങൾക്ക് മേൽശാന്തി മണി ശാന്തി, അനീഷ് ശാന്തി, അഖിൽശാന്തി എന്നിവർ നേതൃത്വം നൽകി. പ്രസിഡണ്ട് കിഷോർകുമാർ നടു വളപ്പിൽ , സെക്രട്ടറി വേണു തോട്ടുങ്ങൽ , ട്രഷറർ ദിനേഷ് കുമാർ എളന്തോളി, ഷിജിൻ T V, രജിത്ത് രാജൻ, M K വിശ്വഭരൻ , C V രാമാനന്ദൻ ,സമാജം ഭരണസമിതി അംഗങ്ങൾ, SNYS കമ്മറ്റിയംഗങ്ങൾ, മാതൃസംഘം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. രാവിലെ അഞ്ചുമണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ 11 മണിയോടെ അവസാനിച്ചു.

continue reading below...

continue reading below..

You cannot copy content of this page