എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തി ഹോമവും ഡിസംബർ 25 ന്
ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തിഹോമവും ഡിസംബർ 25 ബുധനാഴ്‌ച ഇരിങ്ങാലക്കുട ശാന്തിനികേതൻ…