ക്രൈസ്‌റ്റ് കോളേജിന് സിന്തറ്റിക് അത് ലറ്റിക് ട്രാക്ക് അനുവദിച്ചത് കേന്ദ്ര സർക്കാർ – ഇരിങ്ങാലക്കുട എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന് ബി.ജെ.പി
ഇരിങ്ങാലക്കുട : കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയവും കായിക വകുപ്പും കൂടിയാണ് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ്…