തൃശൂർ മേഖല കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് സ്വാഗതസംഘം ചേർന്നു – ഒക്ടോബർ 28, 29 തീയതികളിൽ ചാവക്കാട് ജി.എച്ച്.എസ്.എസ്സിൽ വെച്ചാണ് നൈപുണ്യ പ്രദർശന വിൽപ്പന മേള നടക്കുന്നത്
തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം ചാവക്കാട് ജിഎച്ച്എസ്എസ് നടന്നു.…
