21 ന് കൊടിയേറ്റം. 22 ന് കൊടിപ്പുറത്ത് വിളക്ക്.
29ന് വലിയ വിളക്ക്. 30ന് പള്ളിവേട്ട,
മെയ് 1ന് കൂടപ്പുഴയിൽ ആറാട്ട്
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം 2024 ലെ തിരുവുത്സവത്തിന്‍റെ ഭാഗമായി 2023 നവംബർ 25 ശനിയാഴ്ച 3 മണിക്ക് സംഘാടക സമിതി രൂപീകരണയോഗം ചേരുന്നു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് നടത്തുന്ന ഈ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com