മാങ്ങാ പറിക്കാൻ വീടിന്റെ മുകളിൽ കയറി വീണു പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു

അരിപ്പാലം : മാങ്ങാ പറിക്കാൻ വീടിന്റെ വാർക്കയുടെ മുകളിൽ കയറി തോട്ടി കൊണ്ട് മാങ്ങ പൊട്ടിച്ചു കൊണ്ടിരിക്കെ വീണു പരിക്ക്പറ്റി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു.

അരിപ്പാലം കൊമ്പരുപറമ്പിൽ പരേതനായ ഭാസ്കരൻ മകൻ ബിജു (50) ആണ് മരിച്ചത്. ഭാര്യ 6-ആം വാർഡ് കുടുബശ്രീ സിഡിഎസ് മെമ്പർ നിഷില, മക്കൾ: അനഘ ദേവ്, അതിഥി, ആദ്യ. സഹോദരങ്ങൾ : ശശി, രാജു, ജയൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page