ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 22 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നടന്ന മത പരിവർത്തനത്തിൻ്റെയും ജൂത-ക്രിസ്ത്യൻ വംശജർ തമ്മിലുളള സംഘർഷങ്ങളുടെയും കഥയാണ് 125 മിനിറ്റുള്ള ചിത്രം പറയുന്നത്.

1858 ൽ ഇറ്റലിയിലെ ബോംഗോയിൽ താമസിക്കുന്ന ജൂതബാലനായ എഡ്ഗാർഡ് മൊട്ടാരോയെ തട്ടി കൊണ്ട് പോകുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. 2023 ലെ കാൻ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് …

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page