ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ നിദിദ്ധ്യാസം രംഗവതരണ പരമ്പരയുടെ ഭാഗമായി മാധവനാട്യ ഭൂമിയിൽ സരിതാ കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ പുറപ്പാട് അവതരപ്പിച്ചു
മിഴാവിൽ കലാമണ്‌ഡലം രാജീവ് കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം നാരായണൻ നമ്പ്യാർ. ഇടക്ക കലാനിലയം ഉണ്ണികൃഷ്‌ണൻ, താളം : ഗുരുകുലം അതുല്ല, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

