നടവരമ്പ് പനങ്ങാട്ടുപറമ്പിൽ വേലായുധൻ മകൻ സമീർ (51) അന്തരിച്ചു

ചരമം : നടവരമ്പ് പനങ്ങാട്ടുപറമ്പിൽ വേലായുധൻ മകൻ സമീർ (51) അന്തരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ്. തൃശൂർ ഡി സി സി സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സനുമായ സോണിയാ ഗിരിയുടെ സഹോദരനാണ്.

‘അമ്മ രുഗ്മണി. ഭാര്യ സീന . മക്കൾ.ദേവിക (എം ബി ബി എസ് ) വിദ്യാർത്ഥിനി ), ദേവദത്തൻ 8-ാം ക്ലാസ്സ്‌ വിദ്യാർത്ഥി. സംസ്കാരം : ഇന്ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page