എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കർക്കടകമാസ ബലിദർപ്പണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കർക്കടകമാസ ബലിദർപ്പണ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു. മേൽശാന്തി മണി ശാന്തി, അനീഷ് ശാന്തി, അഖിൽ ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി.

എസ്.എൻ.ബി.എസ് സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി എം കെ വിശ്വഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ , വൈസ് പ്രസിഡണ്ട് ഷിജിൻ തവരങ്ങാട്ടിൽ, ജോ സെക്രട്ടറി സജീവ് എലിഞ്ഞികോടൻ, ദിനേഷ് എളന്തോളി, സമാജം ഭരണ സമിതി, എസ്.എൻ.വൈ.എസ് സെക്രട്ടറി കെ യു അനീഷ്, ലൈബ്രറി ഭാരാവാഹികൾ,

മാതൃസംഘം പ്രസിഡണ്ട് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേഷ് തുടങ്ങിയ മാതൃസംഘം പ്രവർത്തകർ, ബാല മുരുക പ്രവർത്തകർ , സമാജം മുൻ ഭാരാവാഹികൾ എന്നിവർ നേതൃത്വം നൽകി. ബലി കർമ്മങ്ങൾക്ക് ശേഷം ലഘു ഭക്ഷണവും വിതരണം ചെയ്യുകയുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page