ഇരിങ്ങാലക്കുട : ആർ.എം.എസ് സോർട്ടിങ് ഓഫീസുകൾ അടച്ചു പൂട്ടിയ തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തില്‍ തപാൽ ജീവനക്കാർ തലകുത്തി നിന്നുകൊണ്ടുള്ള പ്രതിഷേധ സംഗമം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com