ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഭരണസമിതിയുടെ ഓർമ്മക്കായി പൊരുന്നു ചിറയുടെ അടുത്ത് തൈകൾ നട്ട് ഓർമ്മ തുരുത്ത് ഉണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഓർമ്മ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് ക്ഷേമകാര്യം ചെയർമാൻ ജോസ് മാഞ്ഞൂരാൻ, വികസനകാര്യം ചെയർമാൻ ദിപിൻ പാപ്പച്ചൻ, വാർഡ് മെമ്പർമാരായ ഷാജു ടി വി, പി സി ഷണ്മുഖൻ, സവിത ബിജു, കൊച്ചു ത്രേസ്യ ദേവസി, മേരി ഐസക് ടീച്ചർ എന്നിവർ തൈകൾ നട്ടു. ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുളം സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

