അറിയിപ്പ് : ജൂലായ് 22 ന് തപാൽ വകുപ്പിനു കീഴിൽ ഉള്ള എല്ലാ ഓഫീസുകളിലും ഡിജിറ്റൽ പരിവർത്തനം നടക്കുന്നതിനാൽ, ജൂലായ് 21 തിങ്കളാഴ്ച്ച പണമിടപാടുകൾ നടത്തുവാനോ, സേവിങ്സ് ബാങ്ക്, ഇൻഷുറൻസ്, രേജിസ്റെർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാർസൽ, മണി ഓർഡർ തുടങ്ങിയ തപാൽ സേവനങ്ങൾ നിർവ്വഹിക്കാനോ സാധിക്കുന്നതല്ല.
ചില സേവനങ്ങൾക്ക് തുടർന്നുള്ള ദിവസങ്ങളിലും തടസം നേരിടാൻ സാധ്യത ഉണ്ട്. പോസ്റ്റൽ റെഗുലേഷൻ ആക്ട് പ്രകാരം രേജിസ്റെർഡ് അക്‌നോവലെഡ്ജ്മെന്റ് സേവനത്തിനു 10 രൂപ + GST യും കത്തുകൾ മറ്റൊരു വിലാസത്തിലേക്കു റീഡയറക്റ്റ് ചെയ്യുന്നതിന് 6 രൂപ + GST യും എന്ന പുതുക്കിയ നിരക്കുകൾ സോഫ്റ്റ്‌വെയർ മൈഗ്രേഷനോട് അനുബന്ധിച്ച് ജൂലായ് 22 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Postal services may face disruption on Monday, July 21 as digital transformation is underway at postal departments
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

