സമയം ശ്രദ്ധിക്കുക:
രാവിലെ 7:00 മുതൽ വൈകിട്ട് 6:00 വരെയാണ് വോട്ടെടുപ്പ്.
തിരിച്ചറിയൽ രേഖകൾ:
* ആധാർ കാർഡ്
* ഡ്രൈവിംഗ് ലൈസൻസ്
* പാൻ കാർഡ്
* പാസ്പോർട്ട്
* അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച മറ്റ് തിരിച്ചറിയൽ രേഖകൾ…
ബൂത്തിൽ ശ്രദ്ധിക്കാൻ
മൊബൈൽ ഫോൺ: പോളിംഗ് ബൂത്തിനകത്തേക്ക് മൊബൈൽ ഫോൺ, ക്യാമറ എന്നിവ അനുവദനീയമല്ല.
മഷി: വോട്ട് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കൈവിരലിൽ മഷി പുരട്ടുന്നതാണ്. അത് മായ്ക്കാൻ ശ്രമിക്കരുത്.
VVPAT പരിശോധന: വോട്ട് രേഖപ്പെടുത്തിയ ശേഷം VVPAT മെഷീനിൽ നിങ്ങൾ ഉദ്ദേശിച്ച സഫാനാർത്ഥിക്ക് തന്നെയാണോ വോട്ട് വീണതെന്ന് 7 സെക്കൻഡ് നേരത്തേക്ക് കണ്ടു ഉറപ്പുവരുത്താം.
സഹായം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വരി നിൽക്കാതെ മുൻഗണന ലഭിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


