സെൻ്റ് ജോസഫ്സിൽ അഡ്‌മിഷൻ ആരംഭിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളജിൽ യു.ജി, പി.ജി കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ആർട്സ്, സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി പതിനാറ് വിഷയങ്ങളിൽ പി.ജി കോഴ്‌സുകളും 25 യു.ജി കോഴ്‌സുകളും സെൻ്റ് ജോസഫ്‌സിലുണ്ട്.കോളജ് വെബ്സൈറ്റ് വഴിയാണ് അഡ്മിഷൻ നടക്കുന്നത്. ലിങ്ക്: https://www.stjosephs.edu.in കൂടുതൽ വിവരങ്ങൾക്ക് : 9446630042, 7994042456, 8301000125.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page