ഇരിങ്ങാലക്കുട : എസ് എൻ സ്കൂളുകളുടെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി സ്ട്രെസ് മാനേജ്മെന്റ് ആൻഡ് വർക്ക് ലൈഫ് ബാലൻസ് എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപകർക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.
സീമാറ് ഫാക്കൽറ്റി ഡോ. രാഹുൽ ആർ നയിച്ച ക്ലാസ്സിൽ ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു. പി കെ ഭരതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എസ് എൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിൻല സി ജിസ്വാഗതവും എസ്എൻടിഐ പ്രിൻസിപ്പൽ കവിത പി വി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




