കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ് 1973 എസ്‌.എസ്‌.എൽ.സി ബാച്ചിന്റെ 51-ാം വാർഷികം പൂർവ്വ വിദ്യാർത്ഥി സംഗമത്തോടെ ഓഗസ്റ്റ് 10 ശനിയാഴ്ച ആഘോഷിക്കുന്നു

കല്ലേറ്റുംകര : കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ് 1973 എസ്‌.എസ്‌.എൽ.സി ബാച്ചിന്റെ 51 -ാം വാർഷികം പൂർവ്വ വിദ്യാർത്ഥി സംഗമത്തോടെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 8 30 മുതൽ സ്കൂളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. നൂറിൽപരം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page