ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു രണ്ടുലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.
മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ:ആർ. ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി.
മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമേയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ സംഭാവന.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com