മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള; ജൂലായ് 24 പരിപാടികൾ രാവിലെ 9 .30 ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ ഡോ മേതിൽ ദേവികയുടെ ചിത്രങ്ങളുടെ പ്രദർശനം. 9.30 ന് സെൻ്റ് ജോസഫ്സ് കോളേജിൽ ചവിട്ട് നാടകം. 11 ന് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം . തുടർന്ന് ചിത്ര പ്രദർശനങ്ങൾ. മൽസരങ്ങൾ. രാഗ ഓപ്പൺ ബാൻഡ്.





