തിരുവുത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നറയ്ക്കൽ ചടങ്ങ് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തുന്നതാണ്. ഭക്തജനങ്ങൾക്ക് അരി, ശർക്കര,നാളികേരം, പലവ്യഞ്ജനങ്ങൾ,നെയ്യ് പച്ചക്കറികൾ മുതലായവ സമർപ്പിക്കാവുന്നതാണ് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page