ഇരിങ്ങാലക്കുട ലയൺസ് ക്ലബ് കൃത്രിമകാൽ വിതരണ പദ്ധതി

ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സ്വപ്ന പദ്ധതികളിൽ ഒന്നായ തൂവൽസ്പർശം – സൗജന്യ കൃത്രിമ കാൽവിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഏപ്രിൽ 18ാം തിയ്യതി കാലത്ത് 10 മണിക്ക് പദ്ധതിക്ക് തുടക്കം കുറിക്കും.

25 പേർക്കാണ് സൗജന്യ കൃത്രിമ കാൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ തൂവൽസ്പർശം – സൗജന്യ കൃത്രിമ കാൽവിതരണപദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ സഹായം ആവശ്യമുള്ളവർ നമ്പറുകളിൽ ബന്ധപ്പെടുക. മനോജ് ഐബൻ 8089286590, ജോൺ നിധിൻ തോമസ് 9846599559, ബിജു ജോസ് 99958 88852

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page