ജനുവരി 6,7,8 തിയതികളില്‍ ആഘോഷിക്കുന്ന സെന്റ് തോമസ് കത്തീഡ്രല്‍ ദനഹ തിരുനാളിന്‍റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു. സഹവികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, കൈക്കാരന്‍മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വില്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍, ജോ. കണ്‍വീനര്‍മാര്‍, യൂണിറ്റു പ്രസിഡന്റുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page