ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 ലെ മൽപ്പാട്ടിപാടം പാടശേഖരത്തിൽ നെൽകൃഷി വിളവെടുപ്പ്

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 ലെ മൽപ്പാട്ടിപാടം പാടശേഖരത്തിൽ നെൽകൃഷി വിളവെടുപ്പ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..മാള ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, വാർഡ് മെമ്പർ ജിഷബാബു, അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയപ്പൻ റ്റി വി, പാടശേഖരസമിതി ഭാരവാഹികളായ വർഗീസ്‌ ചുങ്കത്ത്, എൽസി വർഗീസ് ഞാറേകാടൻ, ടി ആർ വേലായുധൻ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.


You cannot copy content of this page