ചലച്ചിത്രം : 2025 ലെ കാൻ ചലച്ചിത്രമേളയിൽ ഫിപ്രസി പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രം ” അർച്ചിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 31 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.
ലണ്ടൻ നഗരത്തിലെ തെരുവുകളിൽ ലഹരിക്ക് അടിമയായി ജീവിതം പിന്നിടുന്ന മൈക്കാണ് ചിത്രത്തിൻ്റെ പ്രധാനകഥാപാത്രം. അന്തർദേശീയ ചലച്ചിത്ര മേളകളിൽ അഞ്ച് അവാർഡുകളും ഇരുപത്തിയേഴ് നോമിനേഷനുകളും നേടിയ 99 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




