ഉപജില്ല നീന്തൽ മത്സരത്തിൽ തുടർച്ചയായി 58-ാം തവണയും അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 166 പോയൻ്റ് നേടി അവിട്ടത്തൂർ എൽ . ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

97 പോയൻ്റോടെ എടതിരിഞ്ഞി എച്ച്. ഡി. പി. എസ്. ഹയർ സെക്കണ്ടറി സ്കൂളും, 91 പോയൻ്റോടെ ഡോൺ ബോസ്കോ എച്ച് എസ്. എസ്. ഉം യഥാക്രമം രണ്ടും , മൂന്നും സ്ഥാനം നേടി. തുടർച്ചയായി 58-ാം തവണയാണ് അവിട്ടത്തൂർ സ്കൂൾ ജേതാക്കളാകുന്നത്. ഡോൺ ബോസ്കോ സ്കൂൾ സ്വമ്മിങ്ങ് പൂളിലാണ് നീന്തൽ മേള നടന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page