ഇരിങ്ങാലക്കുട : കേരള സർക്കാർ ഈ വർഷം നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനായ തൂഫാൻ എന്ന പദ്ധതിയുമായി സഹകരിച്ച് ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പി കെ സന്തോഷ് നയിച്ചു. പ്രിൻസിപ്പാൾ സിൻല സി ജി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദിവ്യ ഐ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



