അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 2 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറേറാറിയത്തിൽ സംഘടന പ്രസിഡണ്ട് എ . സജു ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ . എ.വി. രാജേഷ് , പ്രധാനധ്യാപിക എൻ .എസ്. രജനിശ്രീ , മാനേജർ എ.സി. സുരേഷ് എന്നിവർ അറിയിച്ചു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത് വിജയിപ്പിക്കാൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



