ഇരിങ്ങാലക്കുട : ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഒരു ആലോചനാ യോഗം ഒക്ടോബർ 1 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം ഓഫീസിൽ വെച്ച് ചേരുന്നു. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ദേവസ്വം അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



