ഇരിങ്ങാലക്കുട : ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി.
എംപ്ലോയ്മെന്റ് ഓഫീസർ സനോജ് കെ എസ് സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് ടി വി സീനിയർ ക്ലർക്ക് ആൽബിൻ പി ഐ യങ് പ്രൊഫഷണൽ മുഹമ്മദ് ഷാജി പ്രിൻസിപ്പൽ മുരളി എം കെ സീനിയർ അധ്യാപിക സോണി വി ആർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



